മലയാള സിനിമയെ മോഹന്‍ലാല്‍ പിടിച്ചുകുലുക്കും | filmibeat Malayalam

235 views
odiyan movie releasing on october 11
പല വലിയ സിനിമകളും സംഭവിച്ചുപോകുന്നതാണ്. ന്യൂഡല്‍ഹി ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കിലുക്കവും മണിച്ചിത്രത്താഴും ഇങ്ങനെ ആഘോഷിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.
#Mohanlal #Odiyan