മലപ്പുറംകാരുടെ ബ്രസീൽ വിജയാഘോഷം | Oneindia Malayalam

  • 6 years ago
Malappuram Brazil fans celebration Video
അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഒപ്പം മലപ്പുറം ബ്രസീൽ ആരാധകർ നാട്ടിൽ വിജയം ആഘോഷിച്ചു.
#Brazil #Malappuram