FIFA WORLD CUP 2018 | കണ്ണീരണിഞ്ഞ് Argentina | OneIndia Malayalam

  • 6 years ago
Qualification possibilities for Argentina
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളെന്ന പെരുമയുമായിട്ടെത്തിയ അര്‍ജന്റീനയ്ക്ക് റഷ്യയില്‍ തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. ആദ്യ മത്സരത്തില്‍ ഐസ്‌ലന്റിനോട് സമനില വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ് തുന്നം പാടുകയായിരുന്നു അര്‍ജന്റീന.