ചരിത്ര അബദ്ധവുമായി വീണ്ടും Modi | Oneindia Malayalam

  • 6 years ago
Modi factual mistake again

dis: രേഖകള്‍ സഹിതം കോണ്‍ഗ്രസ് നേതാക്കളും ചരിത്രപണ്ഡിതന്‍മാരും പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു മലയാള ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രിയെ ന്യായീകരിച്ച ശോഭാ സുരേന്ദ്രനും പരിഹാസം എല്‍ക്കേണ്ടി വന്നിരുന്നു.
#Modi #NaMo

Recommended