ഇനി വരുന്ന ലാലേട്ടൻ ചിത്രങ്ങൾ ഇതൊക്കെയാണ്

  • 6 years ago
Upcoming Mohanlal movies
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായം‌കുളം കൊച്ചുണ്ണി' എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍ പോളിയാണ് നായകന്‍.
#Mohanlal #NivinPauly

Recommended