പശുക്കളെ ചൊല്ലി കേരളത്തിലും അക്രമം | Oneindia Malayalam

  • 6 years ago
Cow vigilants in Kerala !
രാവിലെ പതിനൊന്ന് മണിയോടെ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിന് സമീപം വച്ചായിരുന്നു പശുസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനം. വെച്ചൂച്ചിറയില്‍ നിന്നും കൊട്ടാരക്കര മാര്‍ക്കറ്റിലേക്ക് ഇറച്ചിവില്‍പ്പനയ്ക്കായാണ് കന്നുകാലികളെ എത്തിച്ചത്.
#Cow #RSS