ചാമ്പ്യന്മാരാകാൻ ഫ്രാൻസ്, പ്രീക്വാർട്ടറിൽ എത്താൻ ഡെൻമാർക്ക്‌ | Oneindia Malayalam

  • 6 years ago
Denmark- France Match Preview
ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സും ഡെന്മാര്‍ക്കും ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മോസ്‌കോയിലെ ലുഷ്‌കിനി സ്‌റ്റേഡിയത്തിലാണ് മത്സരം.
#FRADEN #FifaWorldCup2018

Recommended