മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ചെയ്തത്

  • 6 years ago
അര്‍ജന്റീന ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് ഇന്ന് 31ാം ജന്മദിനം. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ലയണല്‍ ആന്ദ്രെസ് മെസ്സി എന്ന ഇതിഹാസ താരത്തിന്റെ പിറവി. അഞ്ച് തവണ ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടി റെക്കോഡിട്ട ആദ്യ താരമാണ്് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ ഈ ഇതിഹാസ താരം.

Recommended