മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ അറസ്റ്റിൽ | Oneindia Malayalam

  • 6 years ago
police arrested nri malayali krishnakumar nair from delhi.
അബുദാബിയിലെ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണൻ നായർ ജൂൺ 5നാണ് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. അബുദാബിയിലെ താമസസ്ഥലത്ത് നിന്നും ഫേസ്ബുക്ക് ലൈവിൽ വന്ന ഇയാൾ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു.
#Delhi

Category

🗞
News

Recommended