News RoundUp | Oneindia Malayalam

  • 6 years ago
ഫേസ്ബുക്ക് വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ. കൊച്ചി മെട്രോ ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ന് യാത്രക്കാർക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം.
ഇംഗ്ലണ്ടും ട്യുണീഷ്യയും തമ്മിലുള്ള മത്സരത്തിൽ നായകന്‍ ഹാരി കെയ്ന്‍ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ ഇംഗ്ലണ്ട് 2-1ന് ടുണീഷ്യയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജിയിലെ മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയിരുന്നു.

Recommended