Take a look through online!

  • 6 years ago
ഡ്രസ്സ്‌ ഇഷ്ടപ്പെട്ടോ ? ട്രയല്‍ നോക്കാം ഓണ്‍ലൈനായി!

augmented reality വഴിയാണ് ഡ്രസ്സ്‌ ട്രയല്‍ നോക്കാന്‍ സാധിക്കുന്നത്


ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഓണ്‍ലൈനായിതന്നെ ട്രയലും നോക്കാം.
ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുംപോളുണ്ടാകുന്ന പ്രശ്നങ്ങള്‍ പലതാണ്. നിറം ചേരുമോ സൈസ് കൃത്യമാവുമോ അങ്ങനെ പലതും. ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തുന്ന ഈ വസ്ത്രങ്ങള്‍ ഇനി മുതല്‍ ഒറ്റ ക്ലിക്കില്‍ തന്നെ ട്രയലും നോക്കാം.ഒഗ്മെന്റെട് റിയാലിറ്റി എന്ന സാങ്കെതിക വിദ്യയിലൂടെയാണ് ഇവയെല്ലാം സാധ്യമാകുന്നത് ഒരു എ ആര്‍ ഉപകരണത്തിലൂടെയാണ് വസ്ത്രങ്ങള്‍ നമുക്ക് ട്രയല്‍ നോക്കാന്‍ സാദിക്കുന്നത്. ഇതുവഴി ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തിന് യോജിക്കുമോ അളവുകള്‍ കൃത്യമാകുമോ എല്ലാം അറിയാന്‍ പറ്റും. വെര്‍ച്ചുല്‍ രിയാലിടി എന്നാ സങ്കേതിക വിദ്യയിലൂടെ എവിടെ വേണമെങ്കിലും നമുക്ക് നമ്മുടെ ദ്രിശ്യങ്ങള്‍ കാണാനും സാദിക്കും. കേവല മൊബൈല്‍ സ്ക്രീനിലേക്ക് മാത്രം ഈ കാഴ്ചകള്‍ ഒതുങ്ങുകയുമില്ല.
ഇനി മുതല്‍ സാങ്കേതിക വിദ്യകള്‍ അറിയുന്ന കാലമല്ല മറിച്ചു അനുഭവിക്കുന്ന കാലമാണ് അതും ഒരുവിരല്‍തുബില്‍.

Recommended