ചെല്ലാനത്ത് കടൽ ക്ഷോഭം | Oneindia Malayalam

  • 6 years ago
storm surge in Chellanam
ഇ​തി​നി​ടെ ചെ​ല്ലാ​നം ര​പ്ര​ദേ​ശ​ത്ത് പു​ലി​മു​ട്ടോ​ടു​കൂ​ടി​യ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട‌് ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ ആ​ച​രി​ച്ച ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണ​മാ​യി​രു​ന്നു. ക​ണ്ട​ക്ക​ട​വി​ല്‍ റോ​ഡ‌് ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ‌് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത‌് നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി.
#Chellanam

Recommended