കെവിനെ പ്രതികൾ മർദിച്ചത് ഇങ്ങനെ | Oneindia Malayalam

  • 6 years ago
Accused revelation against Shanu Chacko
വാഹനത്തിലിട്ട് കെവിനെ ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇടക്കിടെ ഗാന്ധി നഗര്‍ എസ്‌ഐ ഷിബു വിളിച്ചുകൊണ്ടിരുന്നുവെന്ന് കെവിനൊപ്പം അക്രമികള്‍ പിടികൂടിയ ബന്ധു അനീഷ് പറഞ്ഞു. കെവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പോലീസിനോട് വിശദീകരിച്ചത് പ്രതികള്‍ തന്നെയാണ്.
#KevinKottayam

Recommended