nippah: leave denied to nurses

  • 6 years ago
നിപ:അവധിയില്ലാതെ നഴ്സുമാര്‍

കേരളത്തിലേക്ക് വരാനായി അവധിക്ക് അപേക്ഷിച്ച നഴ്സുമാരുടെ അവധി റദ്ധാക്കി

ഉത്തര്‍ പ്രദേശിലെ മീരട്ടിലാണ് നാട്ടില്‍ വരാനായി അവധി ചോദിച്ച നഴ്സുമാര്‍ക്ക് അവധി നിഷേധിച്ചത്. കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മീററ്റിലെ ചില സ്വകാര്യ ആശുപത്രികള്‍ അവധി നല്‍കാത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശപ്രകാരമാണ് നിര്‍ദേശം അനുസരിച്ചാണ് ആശുപത്രികളുടെ ഈ നടപടി. ബീഹാര്‍ സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും നിപ്പ വൈറസ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് വവ്വാലുകളും പന്നികളുമായുള്ള സഹവാസം ഒഴിവാക്കാനും അവര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്

കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു മറ്റു സംസ്തനഗളിലും ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Category

🗞
News

Recommended