IPL 2018 | ഓറഞ്ച് ക്യാപ്പുമായി Kane Williamson | OneIndia Malayalam
ഐപിഎല്‍ പതിനൊന്നാം സീസണില്‍ കിരീടം നേടാനായില്ലെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് കെയ്ന്‍ വില്യംസണ് മടങ്ങുന്നത് തലയുയര്‍ത്തി. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച വില്യംസണാണ് ഓറഞ്ച് ക്യാപ്പിന് അവകാശി. Kane Williamson finishes as the tournament's highest run scorer
#IPL2018
#IPL2018
Category
🥇
Sports