IPL2018 | വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ് | OneIndia Malayalam

  • 6 years ago
ഈ സീസണില്‍ 15 കളികളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 555 റണ്‍സാണ് വാട്സണ്‍ നേടിയത്. ആറ് വിക്കറ്റും നേടി. എട്ട് സിക്‌സറുകളും 11 ബൗണ്ടറികളുമടങ്ങുന്ന തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചെന്നൈയ്ക്കായി താരം ഫൈനല്‍ മത്സരത്തില്‍ കാഴ്ചവെച്ചത്.
#IPL2018
#IPL2018FINAL

Category

🥇
Sports

Recommended