കവടിയാര്‍...വെള്ളയമ്പലം സൂക്ഷിച്ചില്ലേല്‍ പണി വാങ്ങാം
മത്സരയോട്ടം നിയന്ത്രിക്കാന്‍ പോലിസ് സ്ഥാപിച്ച കാമറയില്‍ പ്രതിമാസം കുടുങ്ങുന്നത് ഒരു ലക്ഷം വാഹനങ്ങള്‍
തിരുവനന്തപുരം കവടിയാര്‍ വെള്ളയമ്പലം റോഡിലെ മത്സരയോട്ടം നിയന്ത്രിക്കാന്‍ പോലിസ് സ്ഥാപിച്ച കാമറയില്‍ പ്രതിമാസം കുടുങ്ങുന്നത് ഒരു ലക്ഷം വാഹനങ്ങള്‍ .മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ ആണ് ഇവിടുത്തെ വേഗപരിതി. 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങളാണ് കാമറയില്‍ കുടുങ്ങുന്നത്. കവടിയാറും വെള്ളയമ്പലത്തിനുമിടയില്‍ മാര്‍ച്ച് 21നാണ് ക്യാമറ സ്ഥാപിച്ചത്.ആദ്യ തവണ കാമറയില്‍ കുടുങ്ങുന്നവര്‍ക്ക് 400 രൂപ പിഴയാണ്. തുടര്‍ച്ചയായി അഞ്ചു തവണ കാമറയില്‍ കുടുങ്ങിയാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്പെന്ഡ് ചെയ്യും. പിന്നെയും ലംഖിച്ചാല്‍ ലൈസന്‍സ് റദ്ദ്ആക്കാന്‍ ശുപാര്‍ശ ചെയ്യാനും ആലോജിക്കുന്നുണ്ട്.മാര്‍ച്ച് അവസാനം വരെ വേഗപരിതി ലംഖിച്ചവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചുകഴിഞ്ഞു.കവടിയാര്‍ വഴി സഞ്ചരിച്ച വാഹനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യാജ നമ്പരുള്ള വാഹനങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ട വാഹനങ്ങളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ആര്‍ ടി ഓ മാര്‍ക്ക് പോലിസ് കൈമാറിയിട്ടുണ്ട്

Category
🚗
Motor