3 കോൺഗ്രസ് MLAമാരെ കാണ്മാനില്ല | Oneindia Malayalam

  • 6 years ago
നേരത്തേ എംഎല്‍എമാരെ കേരളത്തില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഹൈദരാബാദിലേക്ക് എംഎല്‍എമാരെ മാറ്റിയതായി ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം സംഘത്തില്‍ മൂന്ന് എംഎല്‍എമാരെ കാണാനില്ലെന്നാണ് വിവരം.
Missing 3 Congress MLA
#Karnatakaelections2018 #Karnatakaverdict

Recommended