ക്ലാസിക് പോരാട്ടം സമാസമം, മെസ്സിയും റൊണാൾഡോയും ഗോൾ നേടി | Oneindia Malayalam

  • 6 years ago
കാല്‍പ്പന്ത് കളിയിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആവേശവും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊണ്ടും തീപാറിയ മല്‍സരത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി സമനില സമ്മതിക്കുകയായിരുന്നു.
The match between Barcelona and Real Madrid ends in a draw
#ElClasico #BarcaRealMadrid #Laliga

Category

🥇
Sports

Recommended