മഞ്ഞപ്പടയെ സ്വന്തം തട്ടകത്തിൽ പൂട്ടി കൊൽക്കത്ത | Oneindia Malayalam

  • 6 years ago
Kolkata won By 7 Wickets

ചെന്നൈയ്‌ക്കെതിരേയുള്ള ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടിയ ആതിഥേയര്‍ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 178 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദിനേഷ് കാര്‍ത്തിക്കും സംഘവും 17.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഭേദിച്ച് 180 റണ്‍സിലെത്തി

Recommended