തേപ്പിന്റെ കാരണം വ്യക്തമാക്കി നടി കാർത്തിക | filmibeat Malayalam

  • 6 years ago
രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും കാര്‍ത്തിക മുരളീധരന്‍ ശ്രദ്ധിക്കപ്പെടാന്‍ വലിയ കാരണമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു കാര്‍ത്തിക ആദ്യമായി അഭിനയിച്ചത്. സിനിമയിലെ തേപ്പുക്കാരിയെ ആരും മറക്കില്ല. ശേഷം കാര്‍ത്തിക അഭിനയിച്ചത് മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു.
#DQ

Recommended