സൗദിക്ക് ചുട്ട മറുപടി നല്‍കി ഖത്തര്‍ | Oneindia Malayalam

  • 6 years ago
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ ചതിക്കുഴിയില്‍ വീണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുന്നു. സൗദി അറേബ്യയും ഖത്തറുമാണ് ആരോപണങ്ങളും പ്രകോപന പ്രതികരണങ്ങളുമായി രംഗത്തുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സിറിയയിലേക്ക് പുറപ്പെടണമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രി ഖത്തറിന്റെ സൈന്യത്തെ അയക്കുമോ എന്ന ചോദ്യവുമായി രംഗത്തുവന്നു.
#Saudi

Recommended