നെഹ്‌റുവിനെ തിരഞ്ഞാൽ ഗൂഗിൾ മോദിയെ തരും

  • 6 years ago
ഇത്തരത്തിലുള്ള പിഴവുകള്‍ ഗൂഗിളിന് ഇതാദ്യമല്ല. മറ്റ് പല പ്രമുഖരുടെതും കാര്യത്തില്‍ ഇത്തരം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യ ധനകാര്യമന്ത്രി, ആദ്യ പ്രതിരോധമന്ത്രി എന്നിങ്ങനെ സെര്‍ച്ച്‌ ചെയ്യുമ്ബോഴും നിലവിലെ മന്ത്രിമാരുടെ ചിത്രങ്ങളാണ് പലപ്പോഴും കിട്ടിയിരുന്നത്.

Recommended