എങ്ക വീട്ടു മാപ്പിളേയിൽ കരാറുകൾ ഉണ്ടായിരുന്നതായി നടൻ ആര്യ

  • 6 years ago
അയാതിനാൽ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധി മുട്ടള്ള കാര്യമാണെന്ന് ആദ്യം തന്നെ താരം അറിയിച്ചിരുന്നു. കൂടാതെ അവസാന ഘട്ടത്തിൽ എത്തുന്ന പെൺക്കുട്ടികളി ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നും കരാർ പ്രകാരം ഇവർ ആര്യയ്ക്ക് ഉറപ്പ് നൽകിയിരുന്നു.

Recommended