ലിഗയുടെ മരണം, അത്ഭുതമായി റഷ്യൻ വനിതയുടെ പ്രവചനം | Oneindia Malayalam

  • 6 years ago
കേരളത്തിന് ഒന്നാകെ വേദനയായി മാറിയിരിക്കുകയാണ് വിദേശവനിതയായ ലിഗയുടെ മരണം. ലിഗയ്ക്ക് വേണ്ടി ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും നാളുകളായി നടത്തുന്ന തെരച്ചിലാണ് ഒടുവില്‍ കണ്ണീരില്‍ അവസാനിച്ചിരിക്കുന്നത്. കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണ് എന്ന് ആന്‍ഡ്രൂലും ഇലീസയും തിരിച്ചറിഞ്ഞിട്ടുണ്ട്.
#Liga #Kovalam

Category

🗞
News

Recommended