IPL 2018 : Punjab Vs Hyderabad Match Prediction | Oneindia Malayalam

  • 6 years ago
സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈയെയും രാജസ്ഥാനെയും കൊല്‍ക്കത്തയെയും 150ല്‍ താഴെ സ്‌കോറിലേക്ക് ചുരുക്കിയ ബൗളിംഗ് നിര ആരിലും അസൂയ ഉളവാക്കും.
#IPL2018 #IPL11

Recommended