"ഹര്‍ത്താലിനു പിന്നില്‍ തീവ്രവാദി സംഘടനകൾ" | Oneindia Malayalam

  • 6 years ago
കത്വ സംഭവത്തിന്റെ പേരില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ ചില തീവ്രവാദി സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

Recommended