ഇന്നത്തെ ഹർത്താലിന്റെ സത്യാവസ്ഥയാണ്

  • 6 years ago
കടകള്‍ തുറക്കില്ലെന്നും ബസുകള്‍ മാത്രമല്ല ബൈക്കുകള്‍ പോലും ഓടാന്‍ സമ്മതിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശത്തില്‍ പറയുന്നു. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്കാരിക കൂട്ടായ്മകള്‍ രംഗത്തുവരണം സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉണ്ടാകണമെന്നും ആഹ്വാനമുണ്ട്.

Recommended