IPL 2018 : IPLലെ ഏറ്റവും വേഗതയേറിയ Fifty നേടി KL Rahul | Oneindia Malayalam

  • 6 years ago
ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ച്വറിയുമായി ലോകേഷ് രാഹുല്‍ കത്തിക്കയറിയപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് അനായാസ വിജയത്തിലേക്ക്.
IPL 2018 : IPLലെ ഏറ്റവും വേഗതയേറിയ Fifty നേടി KL Rahul
KL Rahul scores the fastest ever fifty in the history of IPL
#IPL2018 #IPL #KXIP

Category

🥇
Sports

Recommended