• 6 years ago
നിന്‍ സ്‌നേഹമലരിന്‍,
നല്‍ ത്യാഗമുണര്‍ത്തും
കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍,
ഞാനൊരു കാഴ്ചയായ് വന്നിടാം...
Music:- Albert Vijayan (UK), Audio Courtesy:- Tharangini Audios.
Re-Sung by Anil Maramon, Track recreated, recorded & Lead Guitar:- Simpson John, Bass Guitar:- Mathew Samuel. For Ivision Ireland:- Chry_Martin (Martin - Varghese - Ireland)

നിന്‍ സ്‌നേഹമലരിന്‍
നല്‍ ത്യാഗമുണര്‍ത്തും
കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍
ഞാനൊരു കാഴ്ചയായ് വന്നിടാം

ഈ നല്‍യാഗപീഠം
നിന്‍ സ്വര്‍ഗ്ഗീയ ഗേഹം
മുന്തിരി നീരതില്‍
ചേരും നല്‍ ഭോജ്യമായ്
തീര്‍ന്നിടും ശാന്തിയിന്‍ വേദിയായ്

നിന്‍ സ്വര്‍ഗ്ഗീയ രൂപം
ഞാന്‍ കാണുന്നു മുന്നില്‍
നിന്‍ തിരു പൂജയില്‍
നിത്യവും ചേര്‍ന്നിടാന്‍
എന്നെ നിന്‍ കാഴ്ചയായ് മാറ്റിടൂ

Category

🎵
Music

Recommended