Maravicha Manasinu Siby Joseph | Dr Sherin Jos | RoyKanjirathanam BijuKochuthalliyil Martin Varghese | Ivision Ireland

  • 4 years ago
"We Are With You "
ആതുര രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള ഈ ഗാനം ലോക മലയാളികളുടെ ഹൃദയ രാഗമായി മാറിക്കഴിഞ്ഞു.
മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ,
നിങ്ങൾ അരികത്തു നിൽക്കുന്ന ദൂതർ
അവസാന ശ്വാസവും തീരുന്ന നേരത്തും,
അരികത്തു നിൽക്കുന്ന ദൂതർ...
Lyrics:- Roy Kanjirathanam (Australia), Music:- Biju Kochuthelliyil (U K), Sigers:- Siby Joseph (UK) & Dr. Sherin Jos (UK), by Chry_Martin (Martin Varghese - Ireland.)

Recommended