റിയാലിറ്റി ഷോയുടെ ഭാഗമായി പെണ്ണുകാണാൻ പോയ ആര്യയെ തടഞ്ഞു വനിതകൾ | filmibeat Malayalam

  • 6 years ago
ആര്യയക്ക് വധുവിനെ കണ്ടെത്താന്‍ തമിഴ് ചാനലായ കളേഴ്സ് ടിവി ഒരുക്കുന്ന 'എങ്ക വീട്ടു മാപ്പിളൈ' എന്ന ഷോയ്ക്കെതിരെ പരാതികിള്‍ ഉയരുന്നു. നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടക്കാണ് ആര്യയുടെ പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുതിയ പരാതി എത്തിയത്.