പൂമരം നല്ലൊരു തുടക്കമാണെന്ന് വിനീത് ശ്രീനിവാസൻ | filmibeat Malayalam

  • 6 years ago
കാളിദാസ് ജയറാം ചിത്രം പൂമരത്തെ പുകഴ്ത്തി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണമെന്ന് വിനീത് ഫേസ്ബുക്കില് കുറിച്ചു.

Recommended