കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ കൊടിയ മർദ്ദനം മനസാക്ഷിയെ ഞെട്ടിക്കുന്ന മർദ്ദന ദൃശ്യങ്ങൾ

  • 6 years ago
ആയിക്കരയിൽ വൃദ്ധയ്ക്ക് ക്രൂര മർദ്ദനം. ചെറുമകളാണ് 90 വയസ്സ് തോന്നിക്കുന്ന വൃദ്ധയെ മർദ്ദിച്ചത്. ചെറുമകളായ ദീപയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു

Category

🗞
News

Recommended