കാശുള്ളവർ രക്ഷപെടും, ദിലീപിനെതിരെ പള്‍സര്‍ സുനി | Oneindia Malayalam

  • 6 years ago
കേസില്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. ദിലീപിന്റെ പേരെടുത്ത് സുനി പറഞ്ഞില്ല. പക്ഷേ, ദിലീപിന്റെ ചില നടപടികള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന പരോക്ഷ സൂചനയാണ് പള്‍സര്‍ സുനി നല്‍കിയത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതി എല്ലാ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ എത്തിയത്. എന്നാല്‍ ദിലീപ് ഹാജാരാകാത്തത് സൂചിപ്പിച്ചാണ് പള്‍സര്‍ സുനി സംസാരിച്ചത്.
Actress Abduction case: Pulsar Suni says those who have money will escape without getting punished