Actress Abduction Case: Suni Police Quizzing | Oneindia Malayalam

  • 7 years ago
Actress Abduction Case: Suni Police Quizzing. The accused told the court that he had allegedly been assaulted by the police while in custody.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി സുനില്‍കുമാര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സുനിലിനെ അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് ഒന്നും മിണ്ടാന്‍ സുനില്‍ തയാറായില്ല.

Recommended