ലോകത്തിന് മുന്നില്‍ "തലയുയര്‍ത്തി" തന്നെ...!!!

News60ML

by News60ML

0 views
ലോകത്തിന് മുന്നില്‍ "തലയുയര്‍ത്തി" തന്നെ...!!!


ഡല്‍ഹിയിലെ റെയ്‌സീന കുന്നുകളില്‍ 330 ഏക്കര്‍ വിസ്തൃതിയിലാണ് ഈ കെട്ടിടം



ലോകരാഷ്ട്ര തലവന്മാര്ക്കുള്ള വസതികളില് ഏറ്റവു വലുതും നമ്മുടെ രാഷ്ട്രപതി ഭവനാണത്രെ.ഡല്‍ഹിയിലെ റെയ്‌സീന കുന്നുകളില്‍ 330 ഏക്കര്‍ വിസ്തൃതിയിലാണ് ഈ കെട്ടിടം.1950വരെ വൈസ്രോയി ഭവനമായിരുന്ന ഇവിടെ 4 നിലകളിലായി 340 ഓളം മുറികളാണുള്ളത്.
സര്‍ എഡ്വിന്‍ ലുറ്റിയന്‌സ് എന്ന ആര്‍ക്കിടെക്ടാണ്് ഈ കെട്ടിടം രൂപകല്‍പ്പനചെയ്തത്.അതും 19 വര്‍ഷമെടുത്ത് 1929ലാണ് രാഷ്ട്രപതി ഭവന്‍ പൂര്‍ത്തിയായത്.സാഞ്ചി സ്തുപത്തിന്റെ മാതൃകയിലാണ് ഭവന്റെ മേല്‍മകുടം.ഒപ്പം നീളന്‍ തൂണുകളും അശോകഹാള്‍ ദര്ബാര്‍ ഹാള് മുഗള്‍ ഗാര്‍ഡണ്‍ അങ്ങനെഒരുപാട് കാഴ്ചകള്‍ .ലോക നിര്‍മ്മിതികളുടെ കൂട്ടത്തില്‍ തലയെടുപ്പുള്ളൊന്നായി 2500 പേര്‍ വസിക്കുന്നരാഷ്ട്രപതി ഭവന്‍ മാറിക്കഴിഞ്ഞു
.......................



The history of Rashtrapati Bhavan


travel