‘പൊക്കമില്ലായ്മയാണ് എന്റെ ഫാഷന്‍’

  • 7 years ago
ഫാഷന്‍ ലോകത്ത് ഉയരമില്ലായ്മ ഒരു കുറവല്ലെന്ന് ഒരു 3 അടി നാലിഞ്ചുകാരി


21 വയസുള്ള ദ്രു പ്രസ്റ്റയാണ് ഫാഷന്‍ ലോകത്തെ പുത്തന്‍ താരം.വെറും 3 അടി 4 ഇഞ്ച് ഉയരമുള്ള പ്രസ്റ്റ തന്റെ സ്വപ്‌നങ്ങള്‍ കൈയ്യെത്തിപിടിച്ച് മുന്നേറുന്നു..വലുപ്പക്കുറവ് ദൗര്‍ബല്യമായി മാറുന്ന ലോകത്ത് മറ്റുള്ളവരുടെ പരിഹാസങ്ങള്‍ മറന്ന് പ്രസ്റ്റ സധൈര്യം മുന്നോട്ടു പോയി.കുടുംബത്തിലുള്ളവര്‍ക്കു പോലും പ്രസ്റ്റയുടെ സംഘര്‍ഷം മനസിലാക്കാനായില്ല
ലോസാഞ്ചല്‍സിലേക്ക് താമസം മാറിയതിന് പിന്നില്‍ തന്നെ പോലുള്ളവര്‍ക്ക് പ്രചോദനംനല്‍കുകയെന്ന് ലക്ഷ്യം കൂടി പ്രസ്റ്റയ്ക്കുണ്ടായിരുന്നു



This 3ft 4in Model Is Breaking All Stereotypes In The Fashion Industry

people

Recommended