Villain, the Mohanlal starring action thriller is one of the most anticipated upcoming projects of Malayalam movie industry. Recently, the team finally announced the official release date of Villain, which is directed by B Unnikrishnan.
The makers confirmed that the Mohanlal movie will hit the theatres on October 27, Friday. If the reports are to be true, director B Unnikrishnan and his team are planning to release Villian in a record number of screens.
പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിലുള്ള മോഹന്‍ലാലിന്‍റെ വില്ലന്‍. കാത്തിരിപ്പിനൊടുവില്‍ വില്ലന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 27 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയതെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

Category
🎥
Short film