ചെലവാക്കിപ്പിക്കാന്‍ ദുബായ് മുന്നില്‍

  • 7 years ago
വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ച പണത്തില്‍ ദുബൈ ഒന്നാം സ്ഥാനത്ത്


വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ച പണത്തില്‍ ന്യൂയോര്‍ക്കിനെയും ലണ്ടനെയും സിംഗപ്പൂരിനെയും പിന്നിലാക്കി ദുബൈ ഒന്നാം സ്ഥാനത്ത്. 2016ല്‍ 28.5 ബില്യണ്‍ യുഎസ് ഡോളര്‍ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ ദുബൈയില്‍ ചെലവഴിച്ചത്. ഇത് ഏതാണ്ട് 1.8 ലക്ഷത്തിന് മുകളിലാണ്. മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡെക്‌സാണ് കണക്ക് പുറത്തുവിട്ടത്. ദുബൈയ്ക്ക് പിന്നില്‍ ന്യൂയോര്‍ക്ക് (17.02 ബില്യണ്‍ യുഎസ് ഡോളര്‍), ലണ്ടന്‍ (16.09 ബില്യണ്‍ യുഎസ് ഡോളര്‍), സിംഗപ്പൂര്‍ (15.69 ബില്യണ്‍ യുഎസ് ഡോളര്‍) എന്നീ നഗരങ്ങളിലാണ് പണം ചെലവഴിച്ചത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Recommended