ബിജെപിക്കെതിരെ വെള്ളാപ്പള്ളി: മുന്നണിമാറ്റം എപ്പോള്‍? | Oneindia Malayalam

  • 7 years ago
Giving clear indications the Bharat Dharma Jana Sena is all set to exit the BJP-led NDA,SNDP Yogam general secretary Vellappally Natesan met Chief Minister Pinarayi Vijayan here on tuesday and held discussions with him.

കേരളത്തില്‍ ഒരുകാലത്തും ബിജെപി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം. മനസ്സുകൊണ്ട് താന്‍ ഇടതുപക്ഷക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിനും മാറ്റങ്ങളുണ്ടാകും എന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Category

🗞
News

Recommended