arrey india's milk colony

  • 7 years ago
ഇന്ത്യയുടെ പാല്‍പാത്രം....!!!


കാര്‍ഷിക രംഗത്ത് മുന്നേറുന്ന ഇന്ത്യയുടെ പാല്‍പ്പാത്രത്തെ കുറിച്ച്

മുംബൈയുടെ പാല്‍പ്പാത്രമാണ് അരേയ് കോളനി. ഒരു ഡസന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് 18,000ല്‍ അധികം കാലികളെയാണ് വളര്‍ത്തുന്നത്. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ 32 ഫാമുകളില്‍ ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കുന്ന പാലും പാല്‍ ഉല്‍പന്നങ്ങളും ന്യായ വിലക്ക് വില്‍ക്കുന്നതിനും വിപുലമായ സംവിധാനങ്ങളുണ്ട്.

Recommended