ദിലീപിന് ജയറാം വക ഓണക്കോടി!

  • 7 years ago
Colleagues in the Malayalam film industry visited actor Dileep, who is under remand at the Aluva sub-jail as an accused in the actress case. Actor jayaram, who is a close friend of Dileep, visited him on Thiruvonam at the sub-jail.

നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്നും താത്ക്കാലിക പരോളില്‍ ബുധനാഴ്ച പുറത്തിറങ്ങാനിരിക്കെ സിനിമാലോകം രണ്ട് തട്ടില്‍. മുന്‍നിരതാരവും ദിലീപിന് സിനിമയിലേക്ക് വഴി തുറക്കുന്നതില്‍ പ്രധാന പങ്കുമുള്ള നടന്‍ ജയറാമും മുതിര്‍ന്ന സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ഇന്നും ഇന്നലെയുമായി ജയിലില്‍ എത്തിയതാണ് ഇതിലേറ്റവും ശ്രദ്ധേയം.