വെളിവും വെളിപാടും ഇല്ലാത്ത പുസ്തകം, റിവ്യൂ | Filmibeat Malayalam

  • 7 years ago
Velipadinte Pusthakam is the family entertainer, which features Mohanlal in the lead role. The movie, which marks the first collaboration of Mohanlal with director Lal Jose, is scripted by Benny P Nayarambalam. Velipadinte Pusthakam is produced by Antony Perumbavoor for Aashirvad Cinemas.

മലയാളത്തിൻറെ മെഗാസ്റ്റാർ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ഓണച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാൽ ഇതല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. ജനപ്രിയ ഹിറ്റുകൾ ഒരുക്കുന്നതിൽ മുമ്പനായ ലാൽജോസ് മോഹൻലാലിനെ നായകനാക്കി എടുക്കുന്ന ആദ്യ ചിത്രം എന്നതാണ് അത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിൻറെ പുസ്തകത്തിൽ അങ്കമാലി ഡയറീസ് ഫെയിം ലിച്ചി (രേഷ്മ രാജൻ) യാണ് നായിക. വലിയ പ്രതീക്ഷകളുമായി എത്തിയ വെളിപാടിന്റെ പുസ്തകത്തിന് ആ പ്രതീക്ഷകൾ കാക്കാൻ സാധിച്ചോ.. ശൈലന്റെ റിവ്യൂ വായിക്കാം...

Recommended