Mohanlal's Climax Look In Velipadinte Pusthakam Is A suspense | Filmibeat Malayalam

  • 7 years ago
െവളിപാടിന്റെ പുസ്തകത്തിൽ ഇനിയും വെളിപ്പെടുത്താത്ത അപ്പിയറൻസ് സിനിമയിൽ വേറെയുമുണ്ടെന്നാണു തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. രണ്ടാംപകുതിയിലെ ഫ്ലാഷ്ബാക്കിൽ മീശ മാത്രമുള്ള കിടു മോഹൻലാൽ വരും.

Recommended