സഖാവാകാന്‍ പോയ യോഗി എങ്ങനെ RSS നേതാവായി? | Oneindia Malayalam
Chief Minister of Uttar Pradesh Yogi Adityanath could well have turned Left, politically, instead of Right, claims new biography.
ബിജെപിയുടെ തീപ്പൊരി നേതാവ്, കാവി രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി, സന്ന്യാസി തുടങ്ങിയ കാര്യങ്ങളാകും ആര്‍ക്കും യോഗി ആദിത്യനാഥിനെ കുറിച്ച് ചോദിച്ചാല്‍ പറയാനുണ്ടാകുക. എന്നാല്‍ ആരും അറിയാത്ത ഒരു കഴിഞ്ഞ കാലം അദ്ദേഹത്തിനുണ്ടായിരുന്നു. സഖാവ് എന്ന് അദ്ദേഹത്തെ വിളിക്കേണ്ട സാഹചര്യം കഴിഞ്ഞു പോയി. ചില സംഭാഷണങ്ങളാണ് സഖാവില്‍ നിന്നു കാവി രാഷ്ട്രീയക്കാരനായ ഇന്നത്തെ യോഗി ആദിത്യനാഥിലേക്ക് മാറ്റിമറിച്ചത്. ഇടതുപക്ഷക്കാരനില്‍ നിന്നു തീവ്ര വലതുപക്ഷക്കാരനായ യോഗിയുടെ കഥ രസകരമാണ്.

Category
🗞
News