ഐഎസ്എല്‍: ഈ മാറ്റം അറിഞ്ഞിരിക്കണം! | Oneindia Malayalam

  • 7 years ago
The organisers of the Indian Super League(ISL) have decided to have a later kick-off for the upcoming for the upcoming fourth season. Sources in the know told that the matches will now start at 8 PM.

സ്‌റ്റേഡിയത്തിലെ കാണികള്‍, ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലെ കാണികള്‍ എന്നിവയില്‍ വര്‍ധന ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം പതിപ്പില്‍ കിക്കോഫ് സമയം മാറ്റുന്നു. കളി തുടങ്ങുന്നത് എട്ട് മണിക്കായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ ഏഴ് മണിക്കായിരുന്നു കിക്കോഫ്. ഓരോ മത്സരത്തിലും സ്‌റ്റേഡിയത്തിലെ കാണികളുടെ എണ്ണത്തില്‍ ശരാശരി നാലായിരം വര്‍ധനയാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. മുന്‍ സീസണുകളില്‍ ഏഴ് മണിക്ക് തുടങ്ങുന്ന കളി കാണാന്‍ പലരും ഏഴരക്കും 7.45നും ആണ് ഗാലറിയിലേക്ക് എത്തിയിരിക്കുന്നത്.

Recommended