വിലക്കയറ്റം: ഉള്ളിയില്ലാതെ സദ്യയുണ്ണേണ്ടി വരും! | Oneindia Malayalam

  • 7 years ago
Onion Prices are set to bring tears to consumers. A Kilo onion was being sold at Rs. 12 two weeks ago, is now at 80.

ഓണമടുക്കുന്നതോടെ ഉള്ളിവില കുത്തനെ ഉയരുന്നു. ഓണമാകുമ്പോഴേക്കും ഉള്ളിവില കിലോവിന് 80 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തക്കാളിവിലയും ഉയരുന്നതിനാല്‍ ഓണസദ്യ ചെലവേറിയതാകും. മൊത്തക്കച്ചടക്കാര്‍ പൂഴ്ത്തിവെപ്പ് നടത്തുന്നതിനാലാണ് ഉള്ളിവില ഉയരുന്നത് എന്ന ആരോപണവുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ കനത്ത മഴയെത്തുടര്‍ന്ന് ഉള്ളിക്കൃഷിയില്‍ സംഭവിച്ച നാശനഷ്ടങ്ങളാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് മൊത്തക്കച്ചവടക്കാരുടെ വാദം.

Recommended