മാതൃഭൂമി ചാനലിലെ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ മാതൃഭൂമി ചാനലിലെ മുന്‍ സബ് എഡിറ്റര്‍ ശ്രീവിദ്യ ശ്രീകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ആരുടെയും പേരെടുത്ത് പറയാതെയാണ് ശ്രീവിദ്യയുടെ പോസ്റ്റ്. സമൂഹത്തെ ഉദ്ധരിക്കാന്‍ നടക്കുന്ന പലരും സ്വയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ശ്രീവിദ്യ കുറിക്കുന്നു.
Category
🗞
News