Amit Shah Convoy Hits Cow | Oneindia Malayalam

  • 7 years ago
A vehicle in BJP president Amit Shah's cavalcade hit a cow during a visit to odisha's Jajpur yesterday, leaving the animal wounded and prompting pot shots from a ruling Biju Janata dal leader.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവൂഹം തട്ടി പശുവിന് പരിക്കേറ്റു. ഒഡീഷയില്‍ അമിത് ഷായുടെ ജാജ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവമുണ്ടായത്. ബന്ദലോ ദേശീയപാത അഞ്ചില്‍ വെച്ചാണ് വാഹനം തട്ടിയത്. പശുവിന് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍ പറഞ്ഞ പ്രകാരം ബര്‍ച്ചാന, ബായ്‌റീ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും സംഭവസ്ഥലത്തെത്തി പശുവിന് ചികിത്സ നല്‍കി.

Recommended